ചാനലിലെ പരസ്യ വാചകം..
വിശ്വാസം അതല്ലേ എല്ലാം ..
അതെ, ഇപ്പോള്‍ വിശ്വാസമത്രേ എല്ലാം
വിശ്വാസികള്‍ക്ക് മാത്രമേ വോട്ട് ഉള്ളത്രെ
ദൈവത്തിന്‍റെ സ്വന്തം നാട് അടുത്ത് തന്നെ
വിശ്വാസികളുടെ സ്വന്തം നാട് ആയി മാറുമെന്നാണ്
അറിയാന്‍ കഴിഞ്ഞത് ..
രണ്ടാം വിമോചന സമരം നടത്തി അവിശ്വാസികളെ
ആട്ടിപായിക്കുകയാണ് വേണ്ടതെന്നുഒരു കൂട്ടര്‍
എന്നാല്‍ അതല്ല ഗര്‍ഭിണികളുടെ ഉദരം തുരന്ന്
ഗര്‍ഭസ്ഥ ശിശുവിനെ ശൂലത്തില്‍ കോര്‍ക്കുകയാണ്
വേണ്ടതെന്നു വേറൊരു കൂട്ടര്‍
എന്നാല്‍ ഇതൊന്നുമല്ല, കൈ - കാലുകളില്ലാത്ത
അദ്ധ്യാപകരെ സൃഷ്ടിക്കുകയാണ് പോം വഴിയെന്നു
മറ്റു ചിലരും ...
സ്വര്‍ഗ്ഗ രാജ്യം ഇവര്‍ക്കുള്ളതത്രേ.

satyathinu nere oru kannadi
ReplyDelete